ആ കയാല്‍, നീ അനുചരന്‍മാരോടൊത്ത് അതിരാവിലെ വെട്ടം വീഴുമ്പോള്‍ത്തന്നെ പൊയ് ക്കൊള്ളുക.
1 സാമുവല്‍ 29:10
അക്കീഷ് പറഞ്ഞു: നീ എന്‍റെ മുന്‍പില്‍ ദൈവദൂതനെപ്പോലെ നിഷ്കളങ്കനാണ്. എന്നാല്‍, നീ ഞങ്ങളോടൊത്തുയുദ്ധത്തിനു പോരേണ്ടാ എന്നാണ് ഫിലിസ്ത്യസേനാധിപന്‍മാര്‍ പറയുന്നത്.
1 സാമുവല്‍ 29:9
അതനുസരിച്ച് ദാവീദ് അനുചരന്‍മാരോടൊത്ത് ഫിലിസ്ത്യദേശത്തേക്കു മടങ്ങി. ഫിലിസ്ത്യരാകട്ടെ ജസ്രേലിലേക്കും പോയി.
1 സാമുവല്‍ 29:11