പാപിയുടെ വാക്കുകളെ ഭയപ്പെടേണ്ടാ. അവന്‍റെ പ്രതാപം ചാണകവും പുഴുക്കളുമായി മാറും.
1 മക്കബായര്‍ 2:62
ഇന്ന് അവന്‍ പ്രകീര്‍ത്തിക്കപ്പെടുന്നു; നാളെ അവനെ കാണുകയില്ല. അവന്‍ പൊടിയിലേക്കു മടങ്ങിക്കഴിഞ്ഞു; അവന്‍റെ പദ്ധതികള്‍ തകര്‍ന്നടിഞ്ഞു.
1 മക്കബായര്‍ 2:63
എന്‍റെ മക്കളേ, ധൈര്യമായിരിക്കുവിന്‍. നിയമത്തില്‍ ഉറച്ചുനില്‍ക്കുവിന്‍. അതുവഴി നിങ്ങള്‍ക്കു ബഹുമതി ലഭിക്കും.
1 മക്കബായര്‍ 2:64