ഞാന് നിന്റെ ആയുസ്സു പതി നഞ്ചു വര്ഷംകൂടി നീട്ടും. അസ്സീറിയാരാജാവിന്റെ കൈകളില്നിന്നു നിന്നെയും ഈ നഗരത്തെയും ഞാന് രക്ഷിക്കും. എന്നെയും എന്റെ ദാസനായ ദാവീദിനെയുംപ്രതി ഈ നഗരത്തെ ഞാന് സംരക്ഷിക്കും.
2 രാജാക്കന്മാര് 20:6
ഹെസക്കിയാ ഏശയ്യായോടു ചോദിച്ചു: കര്ത്താവ് എന്നെ സുഖപ്പെടുത്തുകയും മൂന്നാം ദിവസം ഞാന് കര്ത്താവിന്റെ ആലയത്തില് പോവുകയും ചെയ്യുമെന്നതിന് എന്താണ് അടയാളം?
2 രാജാക്കന്മാര് 20:8
ഏശയ്യാ പറഞ്ഞു: അത്തിപ്പഴംകൊണ്ട് ഉണ്ടാക്കിയ ഒരട കൊണ്ടുവരിക. വ്രണം സുഖപ്പെടേണ്ട തിന് അതു വ്രണത്തിന്റെ മേല് വച്ചുകെ ട്ടുക.
2 രാജാക്കന്മാര് 20:7