ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്‍റെ ദൈവം. ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്‍റെ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെതാങ്ങിനിര്‍ത്തും.
യേശുക്രിസ്തുവിന്റെ അപ്പസ്തോലൻമാരിലൊരാളായ വിശുദ്ധ മത്തായി ഇ ൗസുവിശേഷം രചിച്ചു എന്നാണ് ആദ്യനൂറ്റാണ്ടുമുതലുള്ള വിശ്വാസം. യഹൂദമതത്തിൽനിന്നു യേശുവിന്റെ ശിഷ്യത്വം സ്വീകരിച്ച പലസ്തീനായിലെ ്രെെകസ്തവസമൂഹത്തെ പ്രധാനമായി ഉദ്ദേശിച്ചാണു മത്തായി ഇ ൗസുവിശേഷം രചിച്ചത്.
Copyright 2008. P.O.C.Designed and Maintained by Jesus Youth