സൈന്യം അപ്പോള്‍ പാളയത്തില്‍ ഉണ്ടായിരുന്നില്ല.
1 മക്കബായര്‍ 4:4
പ്രഭാതമായപ്പോള്‍ യൂദാസ് മൂവായിരം പേരോടുകൂടി സമതലത്തിലെത്തി. ആവശ്യത്തിനു വാളും പരിചയും അവര്‍ക്ക് ഉണ്ടായിരുന്നില്ല.
1 മക്കബായര്‍ 4:6
ഗോര്‍ജിയാസ് രാത്രി യൂദാസിന്‍റെ പാളയത്തിലെത്തിയപ്പോള്‍ ആരെയും കണ്ടില്ല. അവര്‍ ഓടി രക്ഷപെടുകയാണ് എന്നുപറഞ്ഞ് അവന്‍ അവരെ തെരഞ്ഞു മലകളിലേക്കു പോയി.
1 മക്കബായര്‍ 4:5