വലിയ സമ്പത്തും അതോടൊത്തുള്ളഅനര്‍ഥങ്ങളുമായി കഴിയുന്നതിനെക്കാള്‍ മെച്ചം ദൈവഭക്തിയോടെഅല്‍പംകൊണ്ടു കഴിയുന്നതാണ്.
സുഭാഷിതങ്ങള്‍ 15:16
മുന്‍കോപി കലഹം ഇളക്കിവിടുന്നു;
ക്ഷമാശീലന്‍ അതു ശമിപ്പിക്കുന്നു.
സുഭാഷിതങ്ങള്‍ 15:18
സ്നേഹപൂര്‍വം വിളമ്പുന്നസസ്യാഹാരമാണ് വെറുപ്പോടെവിളമ്പുന്ന കാളയിറച്ചിയെക്കാള്‍ മെച്ചം.
സുഭാഷിതങ്ങള്‍ 15:17