പേടകം, അതിന്‍റെ തണ്ടുകള്‍, കൃപാസനം, തിരശ്ശീല;
പുറപ്പാട് 35:12
നിങ്ങളില്‍ ശില്പവൈദഗ്ധ്യമുള്ളവര്‍ മുന്‍പോട്ടുവന്ന് കര്‍ത്താവ് ആജ്ഞാപിച്ചിരിക്കുന്നവയെല്ലാം നിര്‍മിക്കട്ടെ: വിശുദ്ധ കൂടാരം,
പുറപ്പാട് 35:10
അതിന്‍റെ വിരികള്‍, കൊളുത്തുകള്‍, ചട്ടങ്ങള്‍, അഴികള്‍, തൂണുകള്‍, അവയുടെ പാദകുടങ്ങള്‍;
പുറപ്പാട് 35:11