അ തിനോടു ചേര്‍ന്നു കിഴക്കുമുതല്‍ പടിഞ്ഞാ റുവരെ മാനാസ്സെയുടെ ഓഹരിയാണ്.
എസെക്കിയേല്‍ 48:4
അതിനോടുചേര്‍ന്ന് കിഴക്കുമുതല്‍ പടിഞ്ഞാറുവരെയാണ് എഫ്രായിമിന്‍റെ അവ കാശം.
എസെക്കിയേല്‍ 48:5
അതിനോടുചേര്‍ന്ന് കിഴക്കുമുതല്‍ പടഞ്ഞാറുവരെ റൂബന്‍റെ ഓഹരിയാണ്.
എസെക്കിയേല്‍ 48:6