Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
മരിക്കുമ്പോള്‍ അഹറോനു നൂറ്റിയിരുപത്തിമൂന്നു വയസ്സുണ്ടായിരുന്നു.
സംഖ്യ 33:39
കാനാന്‍ ദേശത്തു നെഗെബില്‍ പാര്‍ത്തിരുന്ന കാനാന്യനായ ആരാദു രാജാവ് ഇസ്രായേല്‍ജനം വരുന്നതറിഞ്ഞു.
സംഖ്യ 33:40
ഇസ്രായേല്യര്‍ ഹോര്‍മലയില്‍നിന്നു പുറപ്പെട്ടു
സംഖ്യ 33:41
സല്‍മോനായിലും അവിടെ നിന്നു പൂനോനിയിലും
സംഖ്യ 33:42
അവിടെനിന്ന് ഓബോത്തിലും, ഓബോത്തില്‍നിന്നു
സംഖ്യ 33:43

പഴയ നിയമം

   

മലാക്കി

    അധ്യായങ്ങള്‍: ആമുഖം  1  2  3  4     
   

മലാക്കി - ആമുഖം

പ്രവാചകനും പുരോഹിതനുമായ മലാക്കി ദേവാലയപുനര്‍നിര്‍മാണം പൂര്‍ത്തിയായതിനുശേഷമാണ് പ്രവചനമാരംഭിക്കുന്നത് (ബി.സി. 516). നെഹെമിയാ ദേശാധിപതിയാകുന്നതിനു മുന്‍പായിരിക്കണം അത് (ബി.സി. 444). കൃത്യമായ കാലനിര്‍ണയം എളുപ്പമല്ല. ദേവാലയപുനര്‍നിര്‍മാണത്തിനുശേഷവും വരള്‍ച്ചയ്