ഫറവോ കല്‍പിച്ചതുപോലെ ജോസഫ് തന്‍റെ പിതാവിനും സഹോദരന്‍മാര്‍ക്കും ഈജിപ്തിലെ ഒരു ദേശം, അവകാശമായി നല്‍കി, അവരെ അവിടെ പാര്‍പ്പിച്ചു. നാട്ടിലെ ഏറ്റവും നല്ല ദേശമായ റമ്സേസ് ആണ് അവന്‍ അവര്‍ക്കു കൊടുത്തത്.
ഉല്‍പത്തി 47:11
എന്‍റെ ദേശാന്തരവാസകാലം നൂറ്റിമുപ്പതു വര്‍ഷമായിരിക്കുന്നു. അത് ഹ്രസ്വവും കഷ്ടപ്പാടുകള്‍ നിറഞ്ഞതുമായിരുന്നു. എന്‍റെ പിതാക്കന്‍മാരുടെ ദേശാന്തരവാസകാലത്തോളം ആയിട്ടില്ല അത്.
ഉല്‍പത്തി 47:9
ഫറവോയെ അനുഗ്രഹിച്ചതിനുശേഷം യാക്കോബ് അവന്‍റെ അടുത്തുനിന്നു പോയി.
ഉല്‍പത്തി 47:10