ദുഃഖാചരണത്തിനും സംസ്കാരത്തിനുമായി വൃദ്ധപ്രവാചകന്‍ ജഡം കഴുതപ്പു റത്തുവച്ച് പട്ടണത്തില്‍ കൊണ്ടുവന്നു.
1 രാജാക്കന്‍മാര്‍ 13:29
അവന്‍ ചെന്ന് ദൈവപുരുഷന്‍റെ ജഡം വഴിയില്‍ കിടക്കുന്നതും അതിനരികെ കഴുതയും സിംഹവും നില്‍ക്കുന്നതും കണ്ടു. സിംഹം ജഡം ഭക്ഷിക്കുകയോ കഴുതയെ ആക്രമിക്കുകയോ ചെയ്തില്ല.
1 രാജാക്കന്‍മാര്‍ 13:28
അവന്‍ തന്‍റെ സ്വന്തം കല്ലറയില്‍ അവനെ സംസ്കരിച്ചു; അയ്യോ, സഹോദരാ എന്നുവിളിച്ച് അവര്‍ വിലപിച്ചു.
1 രാജാക്കന്‍മാര്‍ 13:30