ക്രോധത്തിന്‍റെ ദിനത്തില്‍ സമ്പത്തുപ്രയോജനപ്പെടുകയില്ല.
സുഭാഷിതങ്ങള്‍ 11:4
നീതിമാന്‍മാരുടെ അധരങ്ങള്‍പഥ്യമായതു പറയുന്നു;
ദുഷ്ടരുടെ അധരങ്ങളോവഴിപിഴച്ചവയും.
സുഭാഷിതങ്ങള്‍ 10:32
കള്ളത്രാസ് കര്‍ത്താവ് വെറുക്കുന്നു;
ന്യായമായ തൂക്കം അവിടുത്തെസന്തോഷിപ്പിക്കുന്നു.
സുഭാഷിതങ്ങള്‍ 11:1
അഹങ്കാരത്തിന്‍റെ പിന്നാലെ അപമാനമുണ്ട്;
വിനയമുള്ളവരോടുകൂടെ ജ്ഞാനവും.
സുഭാഷിതങ്ങള്‍ 11:2
സത്യസന്ധരുടെ വിശ്വസ്തത അവര്‍ക്കു വഴികാട്ടുന്നു;
വഞ്ചകരുടെ വക്രത അവരെ നശിപ്പിക്കുന്നു.
സുഭാഷിതങ്ങള്‍ 11:3