കര്‍ത്താവു നിന്‍റെ വലത്തുവശത്തുണ്ട്;
തന്‍റെ ക്രോധത്തിന്‍റെ ദിനത്തില്‍ അവിടുന്നു രാജാക്കന്‍മാരെ തകര്‍ത്തുകളയും.
സങ്കീര്‍ത്തനങ്ങള്‍ 110:5
ജനതകളുടെയിടയില്‍ അവിടുന്നു തന്‍റെ വിധി നടപ്പിലാക്കും; അവിടം ശവശരീരങ്ങള്‍ കൊണ്ടു നിറയും; ഭൂമിയിലെങ്ങുമുള്ള രാജാക്കന്‍മാരെ അവിടുന്നു തകര്‍ക്കും.
സങ്കീര്‍ത്തനങ്ങള്‍ 110:6
കര്‍ത്താവു ശപഥംചെയ്തു:
മെല്‍ക്കിസെദെക്കിന്‍റെ ക്രമമനുസരിച്ചു നീ എന്നേക്കും പുരോഹിതനാകുന്നു, അതിനു മാറ്റമുണ്ടാവുകയില്ല.
സങ്കീര്‍ത്തനങ്ങള്‍ 110:4