അവര്‍ എന്നെ ജീവനോടെ കുഴിയില്‍ തള്ളി;
അവര്‍ എന്‍റെ മേല്‍ കല്ലുരുട്ടിവച്ചു.
വിലാപങ്ങള്‍ 3:53
അകാരണമായി എന്‍റെ ശത്രുവായവര്‍എന്നെ പക്ഷിയെയെന്നപോലെ വേട്ടയാടി.
വിലാപങ്ങള്‍ 3:52
എന്‍റെ നഗരത്തിലെ കന്യകമാരുടെ വിധി എന്‍റെ കണ്ണുകളെ ദുഃഖപൂര്‍ണമാക്കുന്നു.
വിലാപങ്ങള്‍ 3:51