അവര്‍ കൂടാരം അതിന്‍റെ എല്ലാ ഉപക രണങ്ങളോടുംകൂടി മോശയുടെ അടുക്കല്‍കൊണ്ടുവന്നു: കൊളുത്തുകള്‍, പലകകള്‍, അഴികള്‍, തൂണുകള്‍, പാദകുടങ്ങള്‍;
പുറപ്പാട് 39:33
തനി സ്വര്‍ണംകൊണ്ടു നിര്‍മിച്ചവിളക്കുകാല്‍, അതിലെ ദീപനിര, അതിന്‍റെ ഉപകരണങ്ങള്‍, വിളക്കിനുള്ള എണ്ണ;
പുറപ്പാട് 39:37
മേശ, അതിന്‍റെ ഉപകരണങ്ങള്‍, തിരുസാന്നിധ്യത്തിന്‍റെ അപ്പം;
പുറപ്പാട് 39:36
സാക്ഷ്യപേടകം, അതിന്‍റെ തണ്ടുകള്‍, കൃപാസനം;
പുറപ്പാട് 39:35
ഊറയ്ക്കിട്ട മുട്ടാടിന്‍ തോലുകൊണ്ടുള്ള വിരി, നിലക്കരടിത്തോലുകൊണ്ടുള്ള വിരി, തിരശ്ശീല;
പുറപ്പാട് 39:34