ഒന്നാമത്തേതിന്‍റെ പേര് പിഷോണ്‍. അത് സ്വര്‍ണത്തിന്‍റെ നാടായ ഹവിലാ മുഴുവന്‍ ചുറ്റിയൊഴുകുന്നു.
ഉല്‍പത്തി 2:11
തോട്ടം നനയ്ക്കാന്‍ ഏദനില്‍നിന്ന് ഒരു നദി പുറപ്പെട്ടു. അവിടെവച്ച് അതു നാലു കൈവഴികളായിപ്പിരിഞ്ഞു.
ഉല്‍പത്തി 2:10
ആ നാട്ടിലെ സ്വര്‍ണം മേല്‍ത്തരമാണ്. അവിടെ സുഗന്ധദ്രവ്യങ്ങളും പവിഴക്കല്ലുകളുമുണ്ട്.
ഉല്‍പത്തി 2:12