വീണ്ടുംയുദ്ധമുണ്ടായി; ദാവീദ് ഫിലിസ്ത്യരോട് പടവെട്ടി, വളരെപ്പേരെ വധിച്ചു. അവര്‍ തോറ്റോടി.
1 സാമുവല്‍ 19:8
ജോനാഥാന്‍ ദാവീദിനെ വിളിച്ച് ഇതറിയിച്ചു. അവന്‍ ദാവീദിനെ സാവൂളിന്‍റെ അടുക്കല്‍കൊണ്ടുവന്നു. ദാവീദ് മുന്‍പത്തെപ്പോലെ അവനെ സേവിച്ചു.
1 സാമുവല്‍ 19:7
സാവൂള്‍ ജോനാഥാന്‍റെ വാക്കു കേട്ടു; ദാവീദിനെ കൊല്ലുകയില്ലെന്നു കര്‍ത്താവിന്‍റെ നാമത്തില്‍ ശപഥം ചെയ്തു.
1 സാമുവല്‍ 19:6