തത്ഫലമായി, ഹേറോദേസ് യോഹന്നാനെ കാരാഗൃഹത്തിലടച്ചു; അങ്ങനെ, തന്‍റെ തിന്‍മ കളുടെ എണ്ണം ഒന്നുകൂടി വര്‍ധിപ്പിച്ചു.
ലൂക്കാ 3:20
യോഹന്നാന്‍ ഹേറോദേസ് രാജാവിനെ അവന്‍റെ സഹോദരഭാര്യയായ ഹേറോദിയാ നിമിത്തവും അവന്‍ ചെയ്തിരുന്ന മറ്റെല്ലാ ദുഷ്കൃത്യങ്ങളുടെ പേരിലും കഠിനമായി കുറ്റപ്പെടുത്തിയിരുന്നു.
ലൂക്കാ 3:19
ഇതുപോലെ, മററു പല ഉദ്ബോധനങ്ങളിലൂടെയും അവന്‍ ജനത്തെ സദ്വാര്‍ത്ത അറിയിച്ചു.
ലൂക്കാ 3:18