നിങ്ങള്‍ പറഞ്ഞു: ഇതാ, ദൈവമായ കര്‍ത്താവ് തന്‍റെ പ്രതാപവും മഹത്വവും ഞങ്ങളെ കാണിച്ചിരിക്കുന്നു; അഗ്നിയുടെ മധ്യത്തില്‍നിന്ന് അവിടുത്തെ സ്വരവും ഞങ്ങള്‍ കേട്ടു; ദൈവം മനുഷ്യനോടു സംസാരിച്ചിട്ടും അവന്‍ ജീവനോടുകൂടിത്തന്നെ ഇരിക്കുന്നത്...
നിയമാവര്‍ത്തനം 5:24
എല്ലാ ഗോത്രത്തലവന്‍മാരും ശ്രേഷ്ഠന്‍മാരും എന്‍റെ അടുക്കല്‍ വന്നു.
നിയമാവര്‍ത്തനം 5:23
ഈ വചനങ്ങള്‍ കര്‍ത്താവു മലയില്‍ അഗ്നിയുടെയും മേഘത്തിന്‍റെയും കനത്ത അന്ധകാരത്തിന്‍റെയും മധ്യേനിന്നുകൊണ്ട് അത്യുച്ചത്തില്‍ നിങ്ങളുടെ സമൂഹം മുഴുവനോടുമായി അരുളിച്ചെയ്തു: അവിടുന്ന് ഇതില്‍ കൂടുതലൊന്നും പറഞ്ഞില്ല. അവിടുന്നു രണ്ടു...
നിയമാവര്‍ത്തനം 5:22
നിന്‍റെ അയല്‍ക്കാരന്‍റെ ഭാര്യയെ നീമോഹിക്കരുത്; അവന്‍റെ ഭവനത്തെയോ വയലിനെയോ ദാസനെയോ ദാസിയെയോ കാളയെയോ കഴുതയെയോ അവന്‍റെ മറ്റെന്തെങ്കിലുമോ നീ ആഗ്രഹിക്കരുത്.
നിയമാവര്‍ത്തനം 5:21
അയല്‍ക്കാരനെതിരായി നീ കള്ളസാക്ഷ്യം നല്‍കരുത്.
നിയമാവര്‍ത്തനം 5:20