കെട്ടിടം പണിയുന്നവര്‍ ആരൊക്കെയെന്നും അവര്‍ തിരക്കി.
എസ്രാ 5:4
ഷെയാല്‍ത്തിയേലിന്‍റെ മകന്‍ സെറുബാബേലും, യോസാദാക്കിന്‍റെ മകന്‍ യഷുവയും ജറുസലെമില്‍ ദേവാലയത്തിന്‍റെ പണി പുനരാരംഭിച്ചു. ദൈവത്തിന്‍റെ പ്രവാചകന്‍മാരും അവരെ സഹായിച്ചു.
എസ്രാ 5:2
നദിക്കക്കരെയുള്ള പ്രദേശത്തെ അധിപതിയായ തത്തേനായിയും ഷെത്താര്‍ബൊസെനായിയും അനുയായികളും അവരോടു ചോദിച്ചു: ഈ ആലയം പൂര്‍ത്തിയാക്കാന്‍ ആരാണു നിങ്ങള്‍ക്ക് അധികാരം തന്നത്?
എസ്രാ 5:3