ടയിര്‍നിവാസികള്‍ നിന്‍റെ പ്രീതി കാംക്ഷിച്ച് ഉപഹാരങ്ങള്‍ അര്‍പ്പിക്കും.
സങ്കീര്‍ത്തനങ്ങള്‍ 45:12
ധനികന്‍മാര്‍ എല്ലാവിധ സമ്പത്തുംകാഴ്ചവയ്ക്കും;
രാജകുമാരി സ്വര്‍ണക്കസവുടയാടചാര്‍ത്തി അന്തഃപുരത്തില്‍ ഇരിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 45:13
മകളേ, കേള്‍ക്കുക, ചെവിചായിച്ചു ശ്രദ്ധിക്കുക;
നിന്‍റെ ജനത്തെയുംപിതൃഭവനത്തെയും മറക്കുക.
സങ്കീര്‍ത്തനങ്ങള്‍ 45:10
വര്‍ണശബളമായ അങ്കിയണിയിച്ച്അവളെ രാജസന്നിധിയിലേക്ക്ആനയിക്കുന്നു;
കന്യകമാരായ തോഴിമാര്‍അവള്‍ക്ക് അകമ്പടിസേവിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 45:14
അപ്പോള്‍ രാജാവു നിന്‍റെ സൗന്ദര്യത്തില്‍ ആകൃഷ്ടനാകും,
അവന്‍ നിന്‍റെ നാഥനാണ്,അവനെ വണങ്ങുക.
സങ്കീര്‍ത്തനങ്ങള്‍ 45:11