അവന്‍ മൂവായിരം സുഭാഷിതങ്ങളും ആയിരത്തഞ്ചു ഗീതങ്ങളും രചിച്ചു.
1 രാജാക്കന്‍മാര്‍ 4:32
എസ്രാഹ്യനായ ഏ ഥാന്‍, മാഹോലിന്‍റെ പുത്രന്‍മാരായ ഹേ മാന്‍, കല്‍ക്കോല്‍, ദാര്‍ദാ തുടങ്ങി എല്ലാവരെയുംകാള്‍ ജ്ഞാനിയായിരുന്നു അവന്‍ . അവന്‍റെ പ്രശസ്തി ചുറ്റുമുള്ള എല്ലാ രാജ്യങ്ങളിലും വ്യാപിച്ചു.
1 രാജാക്കന്‍മാര്‍ 4:31
പൗര സ്ത്യദേശത്തെയും ഈജിപ്തിലെയും ജ്ഞാനികളെ അതിശയിക്കുന്നതായിരുന്നു സോളമന്‍റെ ജ്ഞാനം.
1 രാജാക്കന്‍മാര്‍ 4:30
ദൈവം സോളമന് അളവറ്റ ജ്ഞാനവും ഉള്‍ക്കാഴ്ചയും കടല്‍ത്തീരംപോലെ വിശാലമായ ഹൃദയവും പ്രദാനംചെയ്തു.
1 രാജാക്കന്‍മാര്‍ 4:29
അവര്‍ കുതിരകള്‍ക്കും വേഗമേറിയ പടക്കുതിരകള്‍ക്കും വേണ്ട ബാര്‍ലിയും വയ്ക്കോലും മുറപ്രകാരംയഥാസ്ഥാനം എത്തിച്ചുകൊടുക്കുകയുംചെയ്തിരുന്നു.
1 രാജാക്കന്‍മാര്‍ 4:28