ദീഷാന്‍റെ പുത്രന്‍മാരായിരുന്നു ഊസും അരാനും.
ഉല്‍പത്തി 36:28
ഏസെറിന്‍റെ പുത്രന്‍മാരായിരുന്നു ബില്‍ഹാനും സാവാനും അക്കാനും.
ഉല്‍പത്തി 36:27
ഹെമ് ദാന്‍, എഷ്ബാന്‍, ഇത്രാന്‍, കെറാന്‍ എന്നിവരായിരുന്നു ദീഷോന്‍റെ പുത്രന്‍മാര്‍.
ഉല്‍പത്തി 36:26
ദീഷോന്‍ ആനായുടെ പുത്രനും ഒഹോലിബാമാ പുത്രിയുമായിരുന്നു.
ഉല്‍പത്തി 36:25
സിബയോന്‍റെ പുത്രന്‍മാര്‍: ആയ്യാ, ആനാ. തന്‍റെ പിതാവായ സിബയോന്‍റെ കഴുതകളെ മേയ്ക്കുമ്പോള്‍ മരുഭൂമിയില്‍ ചൂടുറവകള്‍ കണ്ടെണ്ടത്തിയ ആനാ ഇവന്‍തന്നെയാണ്.
ഉല്‍പത്തി 36:24