ബഞ്ചമിന്‍ഗോത്രത്തില്‍ നിന്ന് ഹസേനുവായുടെ മകന്‍ ഹൊദാവിയായുടെ മകനായ മെഷുല്ലാമിന്‍റെ മകള്‍ സല്ലു.
1 ദിനവൃത്താന്തം 9:7
സേരായുടെ പുത്രന്‍മാരില്‍നിന്ന്യവുവേലും ചാര്‍ച്ചക്കാരും. ആകെ അറുനൂറ്റിത്തൊണ്ണൂറു പേര്‍.
1 ദിനവൃത്താന്തം 9:6
ഷേലായുടെ ആദ്യജാതന്‍ അസായായും അവന്‍റെ പുത്രന്‍മാരും,
1 ദിനവൃത്താന്തം 9:5
യൂദായുടെ മകനായ പേരെസിന്‍റെ പുത്രന്‍മാരില്‍നിന്ന് ഉഥായ് ഉഥായ് അമ്മിഹൂദിന്‍റെ പുത്രന്‍, അമ്മിഹൂദ് ഓമ്രിയുടെ പുത്രന്‍, ഓമ്രി ഇമ്രിയുടെ പുത്രന്‍, ഇമ്രി ബാനിയുടെയും പുത്രന്‍.
1 ദിനവൃത്താന്തം 9:4
യൂദാ, ബഞ്ചമിന്‍, എഫ്രായിം, മനാസ്സെ എന്നീ ഗോത്രങ്ങളില്‍നിന്നു ജറുസലെമില്‍ പാര്‍ത്തവര്‍:
1 ദിനവൃത്താന്തം 9:3