കര്‍ത്താവ് ജീവിക്കുന്നു.
എന്‍റെ ഉന്നതശില വാഴ്ത്തപ്പെടട്ടെ!
എന്‍റെ രക്ഷയുടെ ശിലയായ ദൈവം സ്തുതിക്കപ്പെടട്ടെ!
2 സാമുവല്‍ 22:47
ദൈവം എനിക്കുവേണ്ടി പ്രതികാരം ചെയ്തു.
ജനതകളെ എനിക്ക് അധീനരാക്കി.
2 സാമുവല്‍ 22:48
വിദേശീയര്‍ക്കു ധൈര്യമറ്റു.
സങ്കേതങ്ങളില്‍നിന്നു വിറയലോടെ അവര്‍ പുറത്തു വന്നു.
2 സാമുവല്‍ 22:46