അവള്‍ നിന്‍റെ ശിരസ്സില്‍മനോഹരമായ പൂമാലയണിയിക്കും;
നിനക്കു മഹത്വത്തിന്‍റെ കിരീടം നല്‍കും.
സുഭാഷിതങ്ങള്‍ 4:9
അവളെ അമൂല്യമായി കരുതുക;അവള്‍ നിനക്ക് ഉയര്‍ച്ച നല്‍കും.
അവളെ പുണരുക;അവള്‍ നിന്നെ ആദരിക്കും.
സുഭാഷിതങ്ങള്‍ 4:8
ജ്ഞാനം സമ്പാദിക്കുകയാണ്സര്‍വപ്രധാനം.
എന്തു ത്യജിച്ചും ജ്ഞാനം സമ്പാദിക്കുക.
സുഭാഷിതങ്ങള്‍ 4:7