അവരെന്നെ വലയംചെയ്തു;എല്ലാവശത്തുംനിന്ന് അവരെന്നെ വളഞ്ഞു;
കര്‍ത്താവിന്‍റെ നാമത്തില്‍ ഞാനവരെവിച്ഛേദിച്ചു.
സങ്കീര്‍ത്തനങ്ങള്‍ 118:11
ജനതകള്‍ എന്നെ വലയം ചെയ്തു;
കര്‍ത്താവിന്‍റെ നാമത്തില്‍ ഞാനവരെ നശിപ്പിച്ചു.
സങ്കീര്‍ത്തനങ്ങള്‍ 118:10
പ്രഭുക്കന്‍മാരില്‍ ആശ്രയിക്കുന്നതിനെക്കാള്‍ കര്‍ത്താവില്‍ അഭയം തേടുന്നതു നല്ലത്.
സങ്കീര്‍ത്തനങ്ങള്‍ 118:9