അവനെതിരേ ഒരു ദുഷ്ടനെ നിയോഗിക്കണമേ!
നീചന്‍ അവന്‍റെ മേല്‍ കുറ്റം ആരോപിക്കട്ടെ!
സങ്കീര്‍ത്തനങ്ങള്‍ 109:6
വിചാരണയില്‍ അവന്‍ കുറ്റക്കാരനായികാണപ്പെടട്ടെ! അവന്‍റെ പ്രാര്‍ഥനപാപമായി പരിഗണിക്കപ്പെടട്ടെ!
സങ്കീര്‍ത്തനങ്ങള്‍ 109:7
അവന്‍റെ നാളുകള്‍ ചുരുങ്ങിപ്പോകട്ടെ!
അവന്‍റെ വസ്തുവകകള്‍ മറ്റൊരുവന്‍അപഹരിക്കട്ടെ!
സങ്കീര്‍ത്തനങ്ങള്‍ 109:8