ജനതകളുടെ ദേവന്‍മാരോ വിഗ്രഹങ്ങളും.കര്‍ത്താവ് ആകാശങ്ങളെ സൃഷ്ടിച്ചു.
1 ദിനവൃത്താന്തം 16:26
എന്തെന്നാല്‍, കര്‍ത്താവ്ഉന്നതനാണ്; അത്യന്തം സ്തുത്യര്‍ഹനാണ്; സര്‍വദേവന്‍മാരെയുംകാള്‍ ആരാധ്യനുമാണ്.
1 ദിനവൃത്താന്തം 16:25
രാജ്യങ്ങളോട് അവിടുത്തെ മഹത്വംപ്രഖ്യാപിക്കുവിന്‍, ജനതകളോട് അവിടുത്തെഅദ്ഭുതങ്ങള്‍ പ്രഘോഷിക്കുവിന്‍.
1 ദിനവൃത്താന്തം 16:24