അവനെതിരേ ഒരു ദുഷ്ടനെ നിയോഗിക്കണമേ!
നീചന്‍ അവന്‍റെ മേല്‍ കുറ്റം ആരോപിക്കട്ടെ!
സങ്കീര്‍ത്തനങ്ങള്‍ 109:6
നന്‍മയ്ക്കുപകരം തിന്‍മയുംസ്നേഹത്തിനുപകരം വിദ്വേഷവുംഅവരെനിക്കു തരുന്നു.
സങ്കീര്‍ത്തനങ്ങള്‍ 109:5
ഞാന്‍ അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുമ്പോള്‍ പോലും എന്‍റെ സ്നേഹത്തിനു പകരമായി അവര്‍ കുറ്റാരോപണം നടത്തുന്നു.
സങ്കീര്‍ത്തനങ്ങള്‍ 109:4