രോഗം അവന്‍റെ ചര്‍മത്തെ കാര്‍ന്നു തിന്നുന്നു;
മൃത്യു അവന്‍റെ അവയവങ്ങളെയും.
ജോബ് 18:13
വിശപ്പുകൊണ്ട് അവന്‍റെ ശക്തിക്ഷയിച്ചിരിക്കുന്നു;
വിനാശം അവന്‍റെ ഇടര്‍ച്ച കാത്തിരിക്കുന്നു.
ജോബ് 18:12
അവന്‍ ആശ്രയിച്ചിരുന്ന കൂടാരത്തില്‍നിന്ന്അവന്‍ പറിച്ചുമാറ്റപ്പെടും.
ഭീകരതയുടെ രാജാവിന്‍റെ അടുത്തേക്ക്അവന്‍ നയിക്കപ്പെടും.
ജോബ് 18:14