കര്‍ത്താവിനെ നിന്‍റെ സമ്പത്തുകൊണ്ടും, നിന്‍റെ എല്ലാ ഉത്പന്നങ്ങളുടെയും ആദ്യഫലങ്ങള്‍കൊണ്ടും ബഹുമാനിക്കുക.
സുഭാഷിതങ്ങള്‍ 3:9
അത് നിന്‍റെ ശരീരത്തിന് ആരോഗ്യവുംഅസ്ഥികള്‍ക്ക് അനായാസതയുംനല്‍കും.
സുഭാഷിതങ്ങള്‍ 3:8
അപ്പോള്‍ നിന്‍റെ ധാന്യപ്പുരകള്‍സമൃദ്ധികൊണ്ടു നിറയുകയും
നിന്‍റെ ചക്കുകളില്‍ വീഞ്ഞുനിറഞ്ഞുകവിയുകയും ചെയ്യും.
സുഭാഷിതങ്ങള്‍ 3:10
കര്‍ത്താവിന്‍റെ ശിക്ഷണത്തെനിന്ദിക്കരുത്;
അവിടുത്തെ ശാസനത്തില്‍ മടുപ്പുതോന്നുകയുമരുത്.
സുഭാഷിതങ്ങള്‍ 3:11
എന്തെന്നാല്‍, പിതാവ് പ്രിയപുത്രനെഎന്നപോലെ, കര്‍ത്താവ് താന്‍സ്നേഹിക്കുന്നവനെ ശാസിക്കുന്നു.
സുഭാഷിതങ്ങള്‍ 3:12