ഉടന്‍ചെന്ന് ദാവീദ്രാജാവിനോടു പറയുക, എന്‍റെ യജമാനനായരാജാവേ, എന്‍റെ മകന്‍ സോളമന്‍ അങ്ങയുടെ പിന്‍ഗാമിയായി സിംഹാസനത്തില്‍ ഉപവിഷ്ടനാകുമെന്ന് ഈ ദാസിയോട് അങ്ങു ശപഥം ചെയ്തിട്ടില്ലേ? പിന്നെ എന്തുകൊണ്ടാണ്, അദോനിയാ രാജാവായിരിക്കുന്നത്?
1 രാജാക്കന്‍മാര്‍ 1:13
നിന്‍റെയും നിന്‍റെ പുത്രന്‍സോളമന്‍റെയും ജീവന്‍ രക്ഷിക്കാന്‍ എന്‍റെ ഉപദേശം സ്വീകരിക്കുക.
1 രാജാക്കന്‍മാര്‍ 1:12
നീ രാജാവുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ ഞാന്‍ വന്ന് നിന്നെ പിന്താങ്ങിക്കൊള്ളാം.
1 രാജാക്കന്‍മാര്‍ 1:14