മോശ വണ്ടികളെയും കാളകളെയും സ്വീകരിച്ചു ലേവ്യര്‍ക്കു കൊടുത്തു.
സംഖ്യ 7:6
സമാഗമകൂടാരത്തിലെവേലയ്ക്ക് ഉപയോഗിക്കാന്‍, അവരില്‍നിന്ന് അവ സ്വീകരിച്ച്, ലേവ്യര്‍ക്ക് ഓരോരുത്തന്‍റെയും കര്‍ത്തവ്യമനുസരിച്ചു കൊടുക്കുക.
സംഖ്യ 7:5
അപ്പോള്‍ കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു:
സംഖ്യ 7:4
ഗര്‍ഷോന്‍റെ പുത്രന്മാര്‍ക്ക് അവരുടെ ജോലിക്കനുസരിച്ചു രണ്ടു വണ്ടികളും നാലു കാളകളുംകൊടുത്തു.
സംഖ്യ 7:7
രണ്ടു നേതാക്കന്മാര്‍ക്ക് ഒരു വണ്ടിയും ഒരാള്‍ക്ക് ഒരു കാളയും എന്ന കണക്കിനു മൂടിയുള്ള ആറു വണ്ടികളും പന്ത്രണ്ടു കാള കളും അവര്‍ കൂടാരത്തിന്‍റെ മുമ്പില്‍ സമര്‍പ്പിച്ചു.
സംഖ്യ 7:3