വിശുദ്ധിയെ അജയ്യമായ പരിചയാക്കും.
ജ്ഞാനം 5:19
ക്രോധത്തെ മൂര്‍ച്ചകൂട്ടി വാളാക്കും, നീചന്‍മാര്‍ക്കെതിരേയുദ്ധംചെയ്യാന്‍ സൃഷ്ടി മുഴുവന്‍ കര്‍ത്താവിന്‍റെ പക്ഷത്ത് അണിനിരക്കും.
ജ്ഞാനം 5:20
അവിടുന്ന് നീതിയെ മാര്‍ച്ചട്ടയാക്കും. നിഷ്പക്ഷമായ നീതിയെ പടത്തൊപ്പിയാക്കും.
ജ്ഞാനം 5:18