രോഗിയെ സന്ദര്‍ശിക്കുന്നതില്‍വൈമനസ്യം കാണിക്കരുത്;
അത്തരം പ്രവൃത്തികള്‍ നിന്നെ പ്രിയങ്കരനാക്കും.
പ്രഭാഷകന്‍ 7:35
ശക്തനോടു മത്സരിക്കരുത്നീ അവന്‍റെ പിടിയില്‍പ്പെടും.
പ്രഭാഷകന്‍ 8:1
ഓരോ പ്രവൃത്തിയും ചെയ്യുമ്പോള്‍ജീവിതാന്തത്തെപ്പറ്റി ഓര്‍ക്കണം;
എന്നാല്‍, നീ പാപംചെയ്യുകയില്ല.
പ്രഭാഷകന്‍ 7:36