നീ പറഞ്ഞതു ശരിയല്ല. ഞാന്‍ മറുപടി പറയാം:
ദൈവം മനുഷ്യനെക്കാള്‍ ഉന്നതനാണ്.
ജോബ് 33:12
ഞാന്‍ കേള്‍ക്കെ നീ സംസാരിക്കുകയും
നിന്‍റെ വാക്കുകളുടെ സ്വരം ഞാന്‍ ശ്രവിക്കുകയും ചെയ്തു.
ജോബ് 33:8
നീ പറയുന്നു: ഞാന്‍ പാപമില്ലാത്തനിര്‍മലനാണ്;
ഞാന്‍ കുറ്റമറ്റവനാണ്; എന്നില്‍അനീതിയില്ല.
ജോബ് 33:9
അവിടുന്ന് എന്‍റെ മാര്‍ഗങ്ങളെനിരീക്ഷിക്കുകയും
എന്‍റെ കാലുകള്‍ ആമത്തിലിടുകയും ചെയ്യുന്നു.
ജോബ് 33:11
ഇതാ, അവിടുന്ന് എന്നെതന്‍റെ ശത്രുവായി പരിഗണിക്കുകയും
എനിക്കെതിരേ കാരണംകണ്ടുപിടിക്കുകയും ചെയ്യുന്നു;
ജോബ് 33:10