രാത്രിയെ ഭരിക്കാന്‍ ചന്ദ്രനെയുംനക്ഷത്രങ്ങളെയും സൃഷ്ടിച്ചു;
അവിടുത്തെ കാരുണ്യം അനന്തമാണ്.
സങ്കീര്‍ത്തനങ്ങള്‍ 136:9
പകലിനെ ഭരിക്കാന്‍ അവിടുന്നുസൂര്യനെ സൃഷ്ടിച്ചു;
അവിടുത്തെ കാരുണ്യം അനന്തമാണ്.
സങ്കീര്‍ത്തനങ്ങള്‍ 136:8
അവിടുന്നു മഹാദീപങ്ങളെ സൃഷ്ടിച്ചു;
അവിടുത്തെ കാരുണ്യം അനന്തമാണ്.
സങ്കീര്‍ത്തനങ്ങള്‍ 136:7
ജ്ഞാനംകൊണ്ട് അവിടുന്ന്ആകാശത്തെ സൃഷ്ടിച്ചു;
അവിടുത്തെ കാരുണ്യം അനന്തമാണ്.
സങ്കീര്‍ത്തനങ്ങള്‍ 136:5
അവിടുന്നു സമുദ്രത്തിനുമേല്‍ഭൂമിയെ വിരിച്ചു;
അവിടുത്തെ കാരുണ്യം അനന്തമാണ്.
സങ്കീര്‍ത്തനങ്ങള്‍ 136:6