വിവേചനാശക്തി നിന്നെകാത്തുകൊള്ളുകയും അറിവ് നിന്നെ സംരക്ഷിക്കുകയും ചെയ്യും.
സുഭാഷിതങ്ങള്‍ 2:11
അവരുടെ വഴികള്‍ കുടിലമാണ്;
അവര്‍ നേര്‍വഴി വിട്ടുനടക്കുന്നു.
സുഭാഷിതങ്ങള്‍ 2:15
അവരാകട്ടെ ഇരുളിന്‍റെ വഴികളില്‍ചരിക്കാന്‍ സത്യസന്ധതയുടെമാര്‍ഗങ്ങള്‍ ഉപേക്ഷിക്കുന്നു.
സുഭാഷിതങ്ങള്‍ 2:13
അവര്‍ തിന്‍മ ചെയ്യുന്നതില്‍സന്തോഷിക്കുകയും
അതിന്‍റെ വൈകൃതത്തില്‍ആഹ്ലാദിക്കുകയും ചെയ്യുന്നു.
സുഭാഷിതങ്ങള്‍ 2:14
ദുര്‍മാര്‍ഗത്തില്‍നിന്നും ദുര്‍ഭാഷികളില്‍നിന്നും അതു നിന്നെ മോചിപ്പിക്കും.
സുഭാഷിതങ്ങള്‍ 2:12