ക്രിസ്തുവില്‍ വ്യക്തമാക്കിയ തന്‍റെ അഭീഷ്ടമനുസരിച്ച് അവിടുന്ന് തന്‍റെ പദ്ധതിയുടെ രഹസ്യം നമുക്കു മനസ്സിലാക്കിത്തന്നു.
എഫേസോസ് 1:9
ഈ കൃപയാകട്ടെ അവിടുന്നു തന്‍റെ ജ്ഞാനത്തിലും വിവേകത്തിലും നമ്മില്‍ സമൃദ്ധമായി ചൊരിഞ്ഞിരിക്കുന്നു.
എഫേസോസ് 1:8
അവിടുത്തെ കൃപയുടെ സമൃദ്ധിക്കൊത്ത് നമുക്കു ക്രിസ്തുവില്‍ പാപമോചനവും അവന്‍റെ രക്തംവഴി രക്ഷയും കൈവന്നിരിക്കുന്നു.
എഫേസോസ് 1:7