സുരഭിലബലിയും സ്മരണാംശമായിനേര്‍ത്ത മാവും സമര്‍പ്പിക്കുക;
കാഴ്ചവസ്തുക്കളില്‍ കഴിവിനൊത്ത് എണ്ണ പകരുക.
പ്രഭാഷകന്‍ 38:11
വിജയം വൈദ്യന്‍റെ കൈകളില്‍സ്ഥിതിചെയ്യുന്ന അവസരമുണ്ട്.
പ്രഭാഷകന്‍ 38:13
വൈദ്യന് അര്‍ഹമായ സ്ഥാനം നല്‍കുക;
കര്‍ത്താവാണ് അവനെ നിയോഗിച്ചത്;
അവനെ ഉപേക്ഷിക്കരുത്;
അവനെക്കൊണ്ട് നിനക്കാവശ്യമുണ്ട്.
പ്രഭാഷകന്‍ 38:12