Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
അവിടുന്ന് എന്‍റെ അലച്ചിലുകള്‍എണ്ണിയിട്ടുണ്ട്; എന്‍റെ കണ്ണീര്‍ക്കണങ്ങള്‍അങ്ങു കുപ്പിയില്‍ ശേഖരിച്ചിട്ടുണ്ട്; അവ അങ്ങയുടെ ഗ്രന്ഥത്തിലുണ്ടല്ലോ.
സങ്കീര്‍ത്തനങ്ങള്‍ 56:8

പുതിയ നിയമം

   

ഗലാത്തിയാ

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6     
   

ഗലാത്തിയാ - ആമുഖം

ആധുനിക തുർക്കിയുടെ ഒരു ഭാഗമാണ് ഏഷ്യാമെെനറിൽ ഗലാത്തിയാ എന്നറിയപ്പെടുന്ന റോമൻ പ്രവിശ്യ. ഇതിലുൾപ്പെട്ടിരുന്ന പ്രദേശങ്ങൾ രാഷ്ട്രീയ വ്യതിയാനങ്ങൾക്കനുസരിച്ച് വ്യത്യസ്തങ്ങളായിരുന്നതുകൊണ്ട്, പേൗലാസിന്റെ ലേഖനത്തിൽ പരാമർശിക്കപ്പെടുന്ന ഗലാത്തിയാ ഏതെന്നു സൂക്ഷ്മമായ