സോളമന്‍റെ ഉത്തമഗീതം
ഉത്തമഗീതം 1:1
നിന്‍റെ അഭിഷേകതൈലം സുരഭിലമാണ്,
നിന്‍റെ നാമം പകര്‍ന്ന തൈലംപോലെയാണ്,
അതുകൊണ്ട് കന്യകമാര്‍നിന്നെ പ്രേമിക്കുന്നു.
ഉത്തമഗീതം 1:3
നിന്‍റെ അധരം എന്നെചുംബനംകൊണ്ടു പൊതിയട്ടെ!
നിന്‍റെ പ്രേമം വീഞ്ഞിനെക്കാള്‍മാധുര്യമുള്ളത്.
ഉത്തമഗീതം 1:2