അവന്‍ അവളുടെ വീട്ടിനടുത്തു വസിക്കുന്നു;
അവളുടെ മതിലുകളില്‍ കൂടാരത്തിന്‍റെ കുറ്റികളുറപ്പിക്കുന്നു.
പ്രഭാഷകന്‍ 14:24
അവന്‍ അവളുടെ സമീപത്ത്കൂടാരം അടിക്കുന്നു; അതിനാല്‍, അതു മനോഹരമായ പാര്‍പ്പിടമാണ്.
പ്രഭാഷകന്‍ 14:25
അവന്‍ ജാലകത്തിലൂടെ എത്തി നോക്കുകയും വാതില്‍ക്കല്‍ ചെവിയോര്‍ക്കുകയും ചെയ്യും.
പ്രഭാഷകന്‍ 14:23
അവന്‍ ജ്ഞാനത്തെനായാട്ടുകാരനെപ്പോലെ
പിന്തുടരുകയും അവളുടെ വഴിയില്‍പതിയിരിക്കുകയും ചെയ്യും.
പ്രഭാഷകന്‍ 14:22
അവന്‍ തന്‍റെ സന്താനങ്ങളെ അവളുടെ തണലില്‍ ഇരുത്തുകയും അവളുടെ ശാഖകളുടെ കീഴില്‍പാര്‍ക്കുകയും ചെയ്യുന്നു.
പ്രഭാഷകന്‍ 14:26