മരിച്ചവരും നിശ്ശബ്ദതയില്‍ആണ്ടുപോയവരും കര്‍ത്താവിനെസ്തുതിക്കുന്നില്ല.
സങ്കീര്‍ത്തനങ്ങള്‍ 115:17
എന്നാല്‍, നമ്മള്‍ ഇന്നുമെന്നേക്കും കര്‍ത്താവിനെ സ്തുതിക്കും; കര്‍ത്താവിനെ സ്തുതിക്കുവിന്‍.
സങ്കീര്‍ത്തനങ്ങള്‍ 115:18
ഞാന്‍ കര്‍ത്താവിനെ സ്നേഹിക്കുന്നു,
എന്‍റെ പ്രാര്‍ഥനയുടെ സ്വരംഅവിടുന്നു ശ്രവിച്ചു.
സങ്കീര്‍ത്തനങ്ങള്‍ 116:1