അവന്‍ അബ്രാമിനെ ആശീര്‍വദിച്ചുകൊണ്ടു പറഞ്ഞു: ആകാശത്തിന്‍റെയും ഭൂമിയുടെയും നാഥനായ അത്യുന്നതദൈവത്തിന്‍റെ കൃപാകടാക്ഷം നിന്‍റെ മേലുണ്ടാകട്ടെ!
ഉല്‍പത്തി 14:19
സാലെം രാജാവായ മെല്‍ക്കിസെദെക്ക് അപ്പവും വീഞ്ഞും കൊണ്ടുവന്നു. അത്യുന്നതനായ ദൈവത്തിന്‍റെ പുരോഹിതനായിരുന്നു അവന്‍ .
ഉല്‍പത്തി 14:18
ശത്രുക്കളെ നിന്‍റെ കൈയിലേല്‍പിച്ച അത്യുന്നതദൈവം അനുഗൃഹീതന്‍. അബ്രാം എല്ലാറ്റിന്‍റെയും ദശാംശം അവനുകൊടുത്തു.
ഉല്‍പത്തി 14:20