ലേവ്യരില്‍ യോസബാദ്, ഷിമെയി, കെലായാ അതായത് കെലിത്താ പെത്താഹിയാ, യൂദാ, എലിയേസര്‍.
എസ്രാ 10:23
ഇവര്‍ തങ്ങളുടെ ഭാര്യമാരെ ഉപേക്ഷിക്കാമെന്നു പ്രതിജ്ഞ ചെയ്യുകയും ആട്ടിന്‍പറ്റത്തില്‍ നിന്ന് ഒരു മുട്ടാടിനെ പാപപരിഹാരബലിയായി അര്‍പ്പിക്കുകയും ചെയ്തു.
എസ്രാ 10:19
ഇമ്മെറിന്‍റെ പുത്രന്‍മാരില്‍ ഹനാനി, സെബാദിയാ,
എസ്രാ 10:20
ഹാരിമിന്‍റെ പുത്രന്‍മാരില്‍ മാസേയാ, ഏലിയാ, ഷെമായാ, യെഹിയേല്‍, ഉസിയാ,
എസ്രാ 10:21
പഷ്ഹൂറിന്‍റെ പുത്രന്‍മാരില്‍ എലിയോവേനായ്, മാസേയാ, ഇസ്മായേല്‍, നെത്തനേല്‍, യോസബാദ്, എലാസാ,
എസ്രാ 10:22