ആഷേറിലും ബയാലോത്തിലും ഹൂഷായിയുടെ മകന്‍ ബാനാ;
1 രാജാക്കന്‍മാര്‍ 4:16
ബഞ്ചമിന്‍ പ്രദേശത്ത് ഏലായുടെ മകന്‍ ഷിമെയി;
1 രാജാക്കന്‍മാര്‍ 4:18
അമോര്യരാജാവായ സീഹോനും ബാഷാന്‍രാജാവായ ഓഗും ഭരിച്ചിരുന്ന ഗിലയാദ് പ്രദേശത്ത് ഊറിയുടെ മകന്‍ ഗേബര്‍. കൂടാതെ യൂദായില്‍ ഒരു അധിപനും ഉണ്ടായിരുന്നു.
1 രാജാക്കന്‍മാര്‍ 4:19
യൂദായിലെയും ഇസ്രായേലിലെയും ജനം കടല്‍ത്തീരത്തെ മണല്‍ത്തരിപോലെ അസംഖ്യമായിരുന്നു. അവര്‍ തിന്നും കുടിച്ചും ഉല്ലാസഭരിതരായി കഴിഞ്ഞു.
1 രാജാക്കന്‍മാര്‍ 4:20
ഇസാക്കറില്‍ പരൂവായുടെ മകന്‍ യാഹോഷാഫത്;
1 രാജാക്കന്‍മാര്‍ 4:17