അതിനാല്‍, നിങ്ങള്‍ അറിഞ്ഞുകൊള്ളുക, നിങ്ങളുടെ ദൈവമായ കര്‍ത്താവാണു ദൈവം. തന്നെ സ്നേഹിക്കുകയും തന്‍റെ കല്‍പന പാലിക്കുകയുംചെയ്യുന്നവനോട് ആയിരം തലമുറകള്‍വരെ ഉടമ്പടി പാലിക്കുകയും അചഞ്ചലമായ സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്ന...
പേൗലാസ് തന്റെ രണ്ടാമത്തെയും മൂന്നാമത്തെയും പ്രേക്ഷിതയാത്രകളിൽ, മൂന്നുവർഷത്തോളം എഫേസോസ് കേന്ദ്രമാക്കി പ്രവർത്തിച്ചിട്ടുണ്ട് (അപ്പ18, 1921; 19, 110) എന്നാൽ, എഫേസോസുകാർക്കുള്ള ലേഖനം രചിച്ചതു പേൗലാസ് തന്നെയാണോ, അതോ അദ്ദേഹത്തിന്റെ ശിഷ്യരിൽ ആരെങ്കിലുമാണേ
Copyright 2008. P.O.C.Designed and Maintained by Jesus Youth