നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ദിനത്തില്‍ നിങ്ങള്‍ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന് അവസാനംവരെ അവിടുന്നു നിങ്ങളെ പരിപാലിക്കും.
1 കോറിന്തോസ് 1:8
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ വെളിപാടു കാത്തിരിക്കുന്ന നിങ്ങള്‍ക്ക്യാതൊരു ആത്മീയദാനത്തിന്‍റെയും കുറവില്ല.
1 കോറിന്തോസ് 1:7
ക്രിസ്തുവിനെപ്പറ്റിയുള്ള സാക്ഷ്യം നിങ്ങളില്‍ ഉറപ്പിക്കപ്പെട്ടതിന്‍റെ ഫലമായി,
1 കോറിന്തോസ് 1:6
എന്തുകൊണ്ടെന്നാല്‍, അവിടുന്ന് എല്ലാവിധത്തിലും, പ്രത്യേകിച്ച്, വചനത്തിലും വിജ്ഞാനത്തിലും നിങ്ങളെ സമ്പന്നരാക്കി.
1 കോറിന്തോസ് 1:5
യേശുക്രിസ്തുവില്‍ നിങ്ങള്‍ക്കു കൈവന്ന ദൈവകൃപയ്ക്കു ഞാന്‍ നിങ്ങളെപ്രതി ദൈവത്തിനു സദാ നന്ദി പറയുന്നു.
1 കോറിന്തോസ് 1:4